താൾ:CiXIV29a.pdf/189

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ചുമടുപാപ ഭാരമാം

൨. ഈ ദെശത്തിങ്കൽ കാരിരുൾ
എൻജന്മ ഭൂമി സ്വൎഗ്ഗത്തുൾ
അങ്ങൊട്ടെന്നെ കടത്തുവാൻ
നിന്നെക്കാൾ ആർ സമൎത്ഥവാൻ

൩. പുൾ കൂട്ടിൽ കുഴിയിൽ നരി
എന്നെ രക്ഷിപ്പാൻ ഭൂപതി
ഇറങ്ങി സ്ഥാനം വീടുപായി
ഇല്ലാത്ത പരദെശിയായി

൪. അതാൽ അന്യന്റെ ഹൃദയം
നിണക്ക് അശെഷം ജ്ഞാപിതം
കണ്ണീർ കരച്ചൽ ആലസ്യം
ഇവറ്റിലും പരിചയം

൫. ഹെ തൊഴർ ബദ്ധപ്പെടുവിൻ
കനാനിൽ നാം കടന്ന പിൻ
എല്ലാൎക്കും മുന്നടന്നയാൾ
ഒരുക്കും മാ കൂടാരനാൾ

൧൬൫
രാ. ൫൬.

൧. മീത്തലെ മഹത്വ ഭാരം, എത്രസാരം
കീഴ്ത്തമാശ എന്തുപൊൽ
നല്ല സംഘത്തൊടും കൂടെ, തൊട്ടത്തൂടെ
മെല്ലമെയ്ക്കും യെശുകൊൽ

൨. മുത്തുവാതിൽ താൻ തുറക്കും, നാം കടക്കും
ചത്തെന്നൊന്നും അറിയാ

24.

"https://ml.wikisource.org/w/index.php?title=താൾ:CiXIV29a.pdf/189&oldid=193678" എന്ന താളിൽനിന്ന് ശേഖരിച്ചത്