താൾ:CiXIV29a.pdf/188

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

പട തിമിൎക്കും നാൾ
കണ്ടൊ നീ വെള്ളിക്കാഹളം
പ്രാത്ഥീക്കുന്നാരവം
ഇതൊക്കയും പ്രയൊഗിപ്പൊൻ
കില്ലില്ല വെല്ലുവൊൻ

൪. വിശിഷ്ട ചെകവൎക്കെല്ലാം
കഷ്ടിപ്പതും കുറി
പൈദാഹങ്ങൾ പൊറിപ്പതാം
അവൎക്കെതും മതി
പ്രസാദിക്കെണം എൻ പ്രഭു
ഇതത്രെ വിരുതു
എന്നിട്ടെല്ലാം മറന്നുടൻ
മുൻ ചെല്ലുംനൽ ഭടൻ

൫. ആർ ധൎമ്മ്യമായി പൊരാടുകിൽ
കിരീടം അണിവൊർ
ആനന്ദം എന്താനെരത്തിൽ
പിന്നില്ല അകപ്പൊർ
അനാവശ്യം പിൻ ആയുധം
തികഞ്ഞല്ലൊ ജയം
അതൊ നമുക്കു യെശുതാൻ
അശെഷം പൂരിച്ചാൻ

൧൬൪
രാ.൧൦.

൧. മഹൊന്നതത്തിൽ യെശുവെ
എൻ വഴിയാത്ര നൊക്കുകെ
ഞാൻ പാഴിൽ പരദെശിയാം

"https://ml.wikisource.org/w/index.php?title=താൾ:CiXIV29a.pdf/188&oldid=193680" എന്ന താളിൽനിന്ന് ശേഖരിച്ചത്