താൾ:CiXIV29a.pdf/187

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

എലീയാവിന്റെ തെർ
കരെറ്റു വാൻലാജാരിൻ
തുണയും വരുമൊ
തികെച്ചുതാ ഈപാരിൻ
അരിഷ്ടത പ്രഭൊ

൧൬൩
രാ.൮൩{൯}

൧. നീ യെശുവിന്നു ചെവകൻ
ആയ്തീരാൻ ഇഛ്ശിക്കിൽ
നിന്നെ വിളിച്ച നായകൻ
ചൊൽ കെട്ടമൎന്നു നിൽ
കണ്ടൊ ചുവന്നതാം കൊടി
ജയത്തിന്റെ കുറി
പറ മുഴങ്ങി പൊയഹൊ
പടെക്കൊരുങ്ങിയൊ

൨. സ്വൎഗ്ഗസ്ഥനെ നാം സെവിച്ചാൽ
നല്ലായുധം വരും
അരെക്കു കെട്ടു സത്യത്താൽ
കവചം നീതിയും
ചെരിപ്പായി സുവിശെഷത്തിൻ
മുതിൎച്ച കൈക്കൊൾ്വീൻ
തീയമ്പുകൾ കെടുക്കുന്ന
വിശ്വാസം പലിശ

൩. ശിര സ്ത്രം പൂൎണ്ണ രക്ഷതാൻ
തൃച്ചൊൽ ആത്മാവിൻവാൾ
തുണകളെ വരുത്തുവാൻ

"https://ml.wikisource.org/w/index.php?title=താൾ:CiXIV29a.pdf/187&oldid=193682" എന്ന താളിൽനിന്ന് ശേഖരിച്ചത്