താൾ:CiXIV29a.pdf/186

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

നടത്തുക് ഊഴിയിൽ
നീയെശുവെ ആധാരം
എൻ അന്ത്യനെരത്തിൽ
ദുഃഖങ്ങളെ ചുരുക്കി
ചുമന്നുചാം വരെ
എൻ ധൈൎയ്യത്തെ പെരുകി
ജയിപ്പിക്കെണമെ

൩. നിൻ ക്രൂശു നിന്റെ നാമം
എൻ നെഞ്ചിൻ ആഴത്തിൽ
മിന്നുന്ന സൎവ്വയാമം
ഇരവു പകലിൽ
എനിക്കായിരക്തം ചിന്നി
മരിച്ച സാദൃശ്യം
എൻ ശയ്യയൊളം മിന്നി
വിളങ്ങി കാണണം

൪. കാണിച്ചു താ തുറന്ന
തിരു വിലാപുറം
മറെക്കുകെ ഇരന്ന
എന്നെയും ആ സ്ഥലം
നിന്മടിയിൽ ഇരുന്നു
പൊറുത്തൊരു മകൻ
നിൻ തെജസ്സിൽ പുകുന്നു
സദാ വാഴുന്നവൻ

൫. നിൻപുസ്തകെവരെക്ക
ഉയിൎപ്പാൻ എന്റെപെർ
അടിയനായി അയക്ക

"https://ml.wikisource.org/w/index.php?title=താൾ:CiXIV29a.pdf/186&oldid=193683" എന്ന താളിൽനിന്ന് ശേഖരിച്ചത്