താൾ:CiXIV29a.pdf/185

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

യെശു നിന്നെ വാങ്ങി
കെട്ടു കണ്ടു പൂണുവാൻ
കാട്ടുകെന്നെ നിത്യം താങ്ങി
നീഎൻ തൊഴനായ്വരൂ
നീമണി നീശ്രെഷ്ഠപൂ
പട്ടും വീടും പാലും തെനും
മുട്ടുണ്ടൊ എങ്ങെനും

൩. മെവിനില്പെനിക്കു നീ
ഭാവിലൊക സാരം
ആയ്കിഴിഞ്ഞു സത്യധീ
ഏകി നീക്കു കന്ധകാരം
വെണുന്ന പരിചയം
കാണുകിൽ ഞാൻ ചാകണം
പിൻ നീ കാതലായ മണ്ണും
മന്ദിയാതെനണ്ണും

൧൬൨
രാ.൮൧.

൧. നിസ്സാരദുഷ്ട ലൊകം
നിന്നെ പിരിയുന്നെൻ
നിൻ ഭൊഗം നിന്റെ ശൊകം
രണ്ടിന്നും തെറ്റുവൊൻ
സ്വൎഗ്ഗത്തിൽ ഉണ്ടുകാമം
അങ്ങത്രെ സല്ഗതി
സ്വദാസനായ്വിശ്രാമം
പിതാവങ്ങരുളി

൨. നിൻ ഹൃദയ പ്രകാരം

"https://ml.wikisource.org/w/index.php?title=താൾ:CiXIV29a.pdf/185&oldid=193685" എന്ന താളിൽനിന്ന് ശേഖരിച്ചത്