താൾ:CiXIV29a.pdf/184

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

യെശുനില്പൊരവകാശം
നല്ത്തണൽ, വന്മുതൽ
താൻ എൻ ആശാപാശം

൫. ഞാൻ നിണക്കെനിക്ക നീയും
നമ്മെആർ, പിരിയാർ
കിട്ടി സൎവ്വ ശ്രീയും
എന്നെ ആഗ്രഹിച്ചത്യന്തം
രക്തത്താൽ, കൊണ്ടതാൽ
ഞാൻ നിണക്ക് സ്വന്തം

൬. ഒളിയായിരിട്ട കത്തു
സ്ഥാപിപ്പാൻ, നീയൊഞാൻ
കൊണ്ടൊരു സമ്പത്തു
ശെഷ മിന്നിഉണ്ടൊ രൂനം
എന്റെകൈ, നിന്റെമൈ
പൂണാകെനം നൂനം

൧൬൧
രാ. ൧൦൩

൧. നാളെവെറെ പൊകുന്നെൻ
മെളമായീവാസം
ഇന്നുപക്ഷെ ഒപ്പിപ്പെൻ
പിന്നെ എന്തൊരു സന്യാസം
കൊണ്ടതെല്ലാം വെവ്വീടിൽ
കണ്ടതൊന്നും കാണായ്കിൽ
തങ്ങി വീണും വിണ്ണിൽ പുക്കും
എങ്ങനെ പൊറുക്കും

൨. ആശുപൊകും മുന്നം ഞാൻ

"https://ml.wikisource.org/w/index.php?title=താൾ:CiXIV29a.pdf/184&oldid=193687" എന്ന താളിൽനിന്ന് ശേഖരിച്ചത്