താൾ:CiXIV29a.pdf/183

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൪. ഭയം വിലക്കികെറിനാം
ജയം നിനച്ചു ഘൊഷിക്കാം
വിശ്വാസത്താൽ പൊരാടിയൊർ
ആശ്വാസം കണ്ടുവാഴുവൊർ

൧൬൦
രാ. ൯൭.

൧. നഗ്നനായി ഞാൻ പിറന്നു
നഗ്നനും പൊയ്വിടും
യാഃ വിളിക്കുമന്നു
ജീവനാദികൾ തൻ അൻപു
തന്നതാം, അല്പർ നാം
അരുതിങ്ങുവൻ പു

൨. മാംസം ആത്മാവെഒഴിച്ചു
ശാപത്താൽ, ചാകയാൽ
നിത്യം ഞാൻ നശിച്ചു
ഏകൻ ചാവിനെ അടക്കി
രക്ഷിപ്പാൻ, കെറിതാൻ
ആത്മാവെ ഇറക്കി

൩. എന്റെ ജീവനായൊൻ അന്നു
സ്വൎഗ്ഗത്തിൽ, കാൎമ്മുകിൽ
വഴിയായ്ക്കടന്നു
ജീവനായെ നിക്കാദെശം
ആവശ്യം, ഈസ്ഥലം
നല്ലതല്ല ലെശം

൪. എന്തുപൊൽ ഈ ലൊകദ്രവ്യം
പാഴ്മണൽ, തൂനിഴൽ
ഇല്ലതാൽ കൎത്തവ്യം

"https://ml.wikisource.org/w/index.php?title=താൾ:CiXIV29a.pdf/183&oldid=193688" എന്ന താളിൽനിന്ന് ശേഖരിച്ചത്