താൾ:CiXIV29a.pdf/19

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

കെറുമ്പീം, സെറഫീം
തളരാതെ നിത്യം
ചെയ്യുന്നു നിൻ കൃത്യം

൩. നിന്നെ മാത്രം ഒൎത്തു, സെവിക്കുന്നു ദൂതർ
ഒന്നെ നൊക്കും സിദ്ധഭൂതർ
വെല്ക കള്ളജ്ഞാനം, മാറ്റുകൎദ്ധധ്യാനം
നല്ക നിന്നിൽ സാവധാനം
മനസാ, കൎമ്മണാ
വാക്കിനാലും പിന്നെ
വന്ദിക്കാവു നിന്നെ

൪. വാനുന്നെന്നെ നൊക്കി, പാൎക്ക നിന്റെ നെത്രം
ഞാനും ആക നിന്റെ ക്ഷെത്രം
മായ എന്നി എങ്ങും, വാഴും സൎവ്വവ്യാപി
ആയ നിന്നെ കൊൾ്കി പാപി
നില്ക്കിലും, പൊകിലും
നിന്റെ മുമ്പിൽ താഴ്ക
നീയും എന്നിൽ വാഴ്ക

൧൨

രാ. ൧൦.

൧. ഹാ യെശു ആത്മ വൈദ്യനെ
മനസ്സിൽ രൊഗം നീക്കുകെ
ദീനങ്ങൾ എണ്ണിക്കൂടുമൊ
സൎവ്വൌഷധം നിൻ ചൊൽ ഗുരൊ

൨. ഞാൻ കുഷ്ഠരൊഗി എൻ വിളി
തൊടാ തിരു തീണ്ടാതിരി
എന്നാലും കണ്ടവൎക്കെല്ലാം

"https://ml.wikisource.org/w/index.php?title=താൾ:CiXIV29a.pdf/19&oldid=193958" എന്ന താളിൽനിന്ന് ശേഖരിച്ചത്