താൾ:CiXIV29a.pdf/180

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

എന്നൊൎത്തു തെറി കൊൾ
കുറയതാമസം
സഹിച്ചിട്ടാവും സാദം
വീടെത്തുമ്പൊൾ ആഹ്ലാദം
അപൂൎവ്വം ഉത്തമം

൧൫൭
രാ. ൫൦.

൧. എൻധനം, നില്ക്കണം
പൊരാ കെട്ടുപൊം മുതൽ
ദ്രവ്യത്തിങ്കൽ ആത്മ പ്രീതി
വെച്ചവൎക്കചൊര ഭീതി
തീരുന്നില്ല രാപ്പകൽ

൨. ദാരങ്ങൾ, കുട്ടികൾ
ബന്ധു സ്നെഹത്തെയും താ
എന്നു പ്രാത്ഥീച്ചാൽ ഈ ഭൊഗം
തീൎക്കും മൃത്യുവിൻ വിയൊഗം
തൃപ്തി നിച്ചലും വരാ

൩. ഭൂ വെല്ലാം, സ്വന്ത മാം
എങ്കിലെ സുഖം വരൂ
ആരും മൊഷ്ടിക്കാതായാലും
നീ എന്നെക്കും ജീവിച്ചാലും
ജ്വാലെക്കിരയാം ഈ ഭൂ

൪. സൂൎയ്യനും, ചന്ദ്രനും
സൎവ്വ സൃഷ്ടികളുമായി
സ്വന്തമാകിൽ ആത്മഛെദം
സംഭവിച്ചാൽ ഉള്ളു ഖെദം

"https://ml.wikisource.org/w/index.php?title=താൾ:CiXIV29a.pdf/180&oldid=193695" എന്ന താളിൽനിന്ന് ശേഖരിച്ചത്