താൾ:CiXIV29a.pdf/179

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

പെടിപ്പിക്കരുതെ
നമുക്കാം സ്വൎഗ്ഗവാസം
അവൎക്ക പുകയെ
ജഡസ്വഭാവവും
അവൎക്ക ദെവലൊകം
ശിഷ്യക്കീതത്രെ ശൊകം
ചിരിപ്പുപിൻ വരും

൨. വിശുദ്ധമാം സമ്പൎക്കും
ആവശ്യം യാത്രയിൽ
ഒട്ടാളൎക്കുണ്ടൊ തൎക്കം
ലാക്കൊന്നെത്തെണ്ടുകിൽ
പ്രയാണക്കാർ എല്ലാം
ഏകാ ഗ്രരാകഞായം
വിനീത ശിശു പ്രായം
മഹാന്മാരല്ലനാം

൩. ഇരിട്ടിൽ പെടിപൊക്ക
നമുക്കു വെണ്ടതൊ
അന്യൊന്യം കൈകൾ കൊക്ക
എന്നെ പിടിച്ചുകൊ
എന്നിട്ടു നിന്നെഞാൻ
ഇവ്വണ്ണം നമ്മിൽ മെല്ല
പിടിച്ചു കൂടിചെല്ല
വെണ്ടുന്നതെന്തുവാൻ

൪. ഒരൊചുമടുപെറി
ഞരങ്ങി ചെല്ലുമ്പൊൾ
മുൻ ചെന്നൊൻ കഴുവെറി

"https://ml.wikisource.org/w/index.php?title=താൾ:CiXIV29a.pdf/179&oldid=193697" എന്ന താളിൽനിന്ന് ശേഖരിച്ചത്