താൾ:CiXIV29a.pdf/178

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ഗണിക പെറാത്ത, ആൾ്ക്കു കൊള്ളും കൊൽ
ദൈവം സ്നെഹിപ്പൊരെ, ശാസിക്കുന്നെല്ലാം
താൻ കൈക്കൊള്ളുന്നൊരെ, തല്ലുകയുമാം

൩. നിത്യാപെക്ഷയാലെ, ക്ഷാന്തി സാധിക്കും
ദെവ വാക്യം ചാലെ, ഉണ്ടാൽ വളരും
യെശുമാവ്വീൽ ഊന്നും, പൊൾ ഭയം വരാ
ആകയാൽ ഈ മൂന്നും, ശീലിക്കെ സദാ

൪. യെശുനിൻ വിശ്രാന്തി, പ്രാപിക്കും വരെ
വെണ്ടുവൊളം ക്ഷാന്തി, നിത്യം നല്കുമെ
അന്നു പുതുവെഷം, പൂണും നിന്മകൻ
നിൻ പണി അശെഷം, നന്നെന്നൊതുവൻ

19. യാത്രാ പ്രബൊധ
നങ്ങൾ

൧൫൬
രാ.൮൦.

൧. ഇതാവന്നസ്ത മാനം
ഇക്കാട്ടിൽ നില്ക്കാമൊ
ചിയൊനെ നിത്യസ്ഥാനം
ആരങ്ങു പൊരുന്നൊ
എന്നൊടു വരുവിൻ
ചുരുക്കമാം പ്രയത്നം
മഹത്വം അന്ത്യരത്നം
മുൻചാവു ജീവൻ പിൻ

൨. ഈ ലൊകർ പരിഹാസം

"https://ml.wikisource.org/w/index.php?title=താൾ:CiXIV29a.pdf/178&oldid=193698" എന്ന താളിൽനിന്ന് ശേഖരിച്ചത്