താൾ:CiXIV29a.pdf/175

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

തുറ്റും സഭയെ തൃക്കൈ
നിന്നു ഞാൻ എതിൎക്കും
അന്നു ചീക്കും എന്റെ മൈ
ഇന്നു നെഞ്ചു വീൎക്കും

൩. ശിക്ഷിതൎക്കെ ബൊധിക്കും
രക്ഷിതാവിൻ സ്നെഹം
സങ്കടാഗ്നിയാൽ ചുടും
തങ്കം പൊൽ തൻ ദെഹം
ശങ്കയില്ലാതാകനാം
രക്തം തൂകിവാങ്ങി
ഭക്തരാക്കിയൊരെല്ലാം
ശക്തൻ നിത്യം താങ്ങി

൪. ദെവനൊടെന്നെ ഉടൻ
ഏവൻ പൊൽ പിരിക്കും
യെശുവെന്നെ വീണ്ടവൻ
ക്രൂശുവൊർ മരിക്കും
ഏശുമ്പൊൾ ജയം വിധി
തെറിനാമും വെല്ലും
ചെറിൽ നിന്നെഴുന്നിനി
ഏറിമുന്നൽ ചെല്ലും

൧൫൩
രാ. ൧൮.

൧. ഭയം വെണ്ട ശിഷ്യനെ
സ്വൎഗ്ഗത്തെക്കു വഴിയെ
ദുൎഗ്ഗമമായ്കാണ്ങ്കിലും
യെശുമാൎഗ്ഗം കാണിക്കും

"https://ml.wikisource.org/w/index.php?title=താൾ:CiXIV29a.pdf/175&oldid=193703" എന്ന താളിൽനിന്ന് ശേഖരിച്ചത്