താൾ:CiXIV29a.pdf/174

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൩. പൊരാപൊൽ ഇതുസൎവ്വം
വെഗം താഴുന്നു ഗൎവ്വം
ചാവണഞ്ഞു തിതാ
ഏശുന്നൊരവകാശം
യെശു മാത്രം ഈപാശം
വാനിന്നിങ്ങിടിറക്കി പിതാ

൪. യെശുശുദ്ധ പിറപ്പു
സ്നെഹം ആൎന്ന നടപ്പു
നൊവു, മൃത്യു, ജയം
വെൾ്വി പ്രാൎത്ഥന വാഴ്ച
കെൾ നിണക്കിതു കാഴ്ച
എങ്കിൽ ഒട്ടു പ്രസാദിക്കണം

൧൫൨
രാ. ൯൬.

൧. പാറി നിന്റെ ദൈവത്തെ
ഏറിചെൎവ്വാൻ നൊക്കു
പാരിൽ വീണ ദുഃഖിയെ
പാദി ചാത്തീ പൊക്കു
വൈരി കൌശലം കണ്ടൊ
മുന്നം ക്രീസ്താശ്വാസം
തന്നതാട്ടിയാൽ അല്ലൊ
വന്നതപഹാസം

൨. ദുഷ്ടനരുതെ ജയം
കഷ്ടം വൎദ്ധിച്ചാലും
തൊറ്റുപൊവാതെ ജഡം
കാറ്റു ചാവിനാലും

22.

"https://ml.wikisource.org/w/index.php?title=താൾ:CiXIV29a.pdf/174&oldid=193705" എന്ന താളിൽനിന്ന് ശേഖരിച്ചത്