താൾ:CiXIV29a.pdf/172

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

വെണ്ടുകിൽ പൊറുക്കലാം
ആ ദിനം വരെക്കും

൧൪൯
രാ. ൧൦൮.

൧. ചെയ്തൊരപരാധ, സമൂഹം എല്ലാം
പിശാചിന്റെബാധ, വിചാരിച്ചും നാം
ഈ ജന്മം പ്രയാസം, എന്നൊൎമ്മ വിടാ
ഉണ്ടീയൊരാശ്വാസം, യഹൊവപിതാ

൨. ആകാശത്തുപുള്ളു, സമുദ്രത്തു മീൻ
പുഴുക്കൾ്ക്കും ഉള്ളു, തല്ക്കാലത്തുതീൻ
മകന്നൊരുനാളും, നലം കുറയാ
സമസ്തവും ആളും, യഹൊവ പിതാ

൩. അടങ്ങുക താപം, ഒടുങ്ങു കിടർ
ചത്താലും വിലാപം, വെണ്ടാതതുണർ
നീജ്യെഷ്ഠ കടാക്ഷി, ആയ്കെൾ്ക്കും സദാ
ആത്മാവിൻ ഈ സാക്ഷി, യഹൊവപിതാ

൪. നിറഞ്ഞു സന്തൊഷം, മറഞ്ഞു ഭയം
മാസംഘത്തിൻഘൊഷം, ചെവി കൊള്ളെണം
അവർ സുതയാഗം, സ്തുതിച്ചു ത ദാ
പാടീടും ഈരാഗം, യഹൊവ പിതാ

൧൫൦
രാ. ൪൧.

൧. തുനിഞ്ഞു വാ, ഇതിൽ നീ മുഴുകാ
നിണക്കചെങ്കടലും അഞ്ചി വാങ്ങും
നിന്നെഅവൻ തിരകൾമദ്ധ്യെതാങ്ങും
യഹൊവ വഴിആൎക്കൂം തിരിയാ, തു.

"https://ml.wikisource.org/w/index.php?title=താൾ:CiXIV29a.pdf/172&oldid=193708" എന്ന താളിൽനിന്ന് ശേഖരിച്ചത്