താൾ:CiXIV29a.pdf/171

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ചെവിയെ നട്ടുള്ളവൻ
താൻ കെളാതിരിക്കും
എന്ന്അജ്ഞാനത്തെ മകൻ
തല്‌ക്ഷണം ഒഴിക്കും

൨. മുട്ടി നില്ക്കവാതുക്കൽ
കെൾ്പിക്കെ നിൻ ഖെദം
ഉരുകുന്ന അവൻ കുടൽ
വെഗം കാണും ഭെദം
മക്കളെ അടിച്ച പിൻ
ചുംബനം കൊടുക്കും
മരിപ്പിച്ച ശെഷം നിൻ
ജീവനെ പുതുക്കും

൩. നീ ജയിക്ക ക്ഷാന്തിയാൽ
സ്വസ്ഥമായിരിക്ക
മെല്ലെ ഒരൊനാളിൻ മാൽ
പെറുവാൻ പഠിക്ക
തൊറ്റു പൊകാ ഇസ്രയെൽ
ഭീരുവായെന്നാലും
ഊക്കനായ യെശുമെൽ
ഊന്നി നീ നിന്നാലും

൪. ക്രൂശു നല്ലൊരു മരം
പച്ച വിട്ടുണങ്ങി
എങ്കിലും ഒരൊ പഴം
തെടിയൊൎക്കടങ്ങി
ദൈവം കണ്ണുനീർ എല്ലാം
അന്നല്ലൊ തുടെക്കും

"https://ml.wikisource.org/w/index.php?title=താൾ:CiXIV29a.pdf/171&oldid=193710" എന്ന താളിൽനിന്ന് ശേഖരിച്ചത്