താൾ:CiXIV29a.pdf/17

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

രാ. ൪൭

൧. യെശു നിന്നെ താ
എന്നെ വാങ്ങി വാ
പാപസൂക്ഷ്മം, പാപസ്ഥൂലം
എങ്കലുള്ള ദൊഷം മൂലം
നീ പറിച്ചിട്ടാൽ
വന്ദിതനെന്നാൽ

൨. ശുദ്ധവെള്ളത്താൽ
കഴുകെന്റെ കാൽ
പിൻ തളിക്ക നിന്റെ രക്തം
പുതുതാക്കാൻ അതു ശക്തം
മനൊബൊധത്തുൾ
സാമം ചൊന്നരുൾ

൩. നീ സമീപത്തിൽ
നില നില്ക്കയിൽ
നിന്റെ കൺ രാഗാദിനാശം
മന്നിൽ നിന്നിഴെക്കും പാശം
ഇന്നതെങ്ങളെ
ഉയൎത്തെണമെ

൧൦

൧. യെശുവിന്റെ വാക്യത്തെ
ആശു കെൾ്പാൻ ഞങ്ങൾ വന്നു
ശുദ്ധസ്വൎഗ്ഗ ജ്ഞാനത്തെ
ബുദ്ധിക്കെശുവാൻ തുറന്നു
കള്ളം നീങ്ങ നെരകത്തു

"https://ml.wikisource.org/w/index.php?title=താൾ:CiXIV29a.pdf/17&oldid=193961" എന്ന താളിൽനിന്ന് ശേഖരിച്ചത്