താൾ:CiXIV29a.pdf/157

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧൩൬
രാ. ൩൩.

൧. നിൻ വഴിയെ, ആകൎഷിക്കെ
നിന്നൊടു ഞങ്ങൽ ചെല്ലും
ഇമ്മാനുവെൽ, നീ കൂട്ടർമെൽ
വരും വിരൊധം വെല്ലും

൨. നിൻ വഴിയെ, ആകൎഷിക്കെ
ഇങ്ങില്ല ബുദ്ധിചെറ്റും
നീ കാട്ടാഞ്ഞാൽ, പ്രമാദത്താൽ
പകൽ വഴിക്കുതെറ്റും

൩. നിൻ വഴിയെ, ആകൎഷിക്കെ
പറക്കണം ഈ ൟയം
നീ മാറ്റുകിൽ, ദെഹാദിയിൽ
സമസ്തമാം ആത്മീയം

൪. നിൻ വഴിയെ, ആകൎഷിക്കെ
പകുക്ക രാജ്യഭാരം
കീഴെതെല്ലാം, ഇനിസലാം
ക്രീസ്തൊടെ വാഴ്കസാരം

൧൩൭
രാ. ൯.

൧. പകുത്ത സ്നെഹം ശിഷ്യനാൽ
കൎത്താവിന്നിഷ്ടമൊ
ഒരാദിത്യ നീലൊകത്തിൽ
നിണക്കു രണ്ടുണ്ടൊ

൨. നീ യെശുവിന്നു ഭാൎയ്യയായി
ഇരിപ്പാനിഛ്ശിക്കിൽ

20.

"https://ml.wikisource.org/w/index.php?title=താൾ:CiXIV29a.pdf/157&oldid=193734" എന്ന താളിൽനിന്ന് ശേഖരിച്ചത്