താൾ:CiXIV29a.pdf/158

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ഇഛ്ശിക്കത്തക്കതെന്തുണ്ടായി
ഈ ലൊകസ്നെഹത്തിൽ

൩. നിൻ പാപം എല്ലാം മൂടുവാൻ
തൻ രക്തം വീണിതു
മനസ്സു പുതുതാക്കുവാൻ
തൻ വാക്കയച്ചിതു

൪. ജഡത്താൽ കഴിയാത്തതെ
തൻ ആത്മാ പൂരിക്കും
തുണെക്കും താൻ വിശ്വസ്തരെ
എല്ലാ പടയിലും

൫. മനസ്സെ മുറ്റും കാത്തുകൊൾ
ഉയിൎക്ക തുറവായി
ഒരുത്തന്നാകെവെക്കുമ്പൊൾ
താൻ ആകെനിന്റെതായി

൧൩൮
രാ. ൪൯.

൧. പരമണ്ഡലത്തിലുള്ള
തെജസ്സെൻ പ്രത്യാശയാം
യെശുവെന്നു കനിവുള്ള
രാജാവെൻ ധനം എല്ലാം
കൺ കാണാതെ, ആത്മാവിശ്വസിച്ചുതെ

൨. ലൊക സൌഖ്യമായി ഭവിക്കും
നൂറുവൽസരത്തിലും
ക്രീസ്തനൊടെ സഞ്ചരിക്കും
ഒരുനാളും നെരവും
ഏറെനല്ലു കാണായ്വരികെൻ പ്രഭൊ

20

"https://ml.wikisource.org/w/index.php?title=താൾ:CiXIV29a.pdf/158&oldid=193732" എന്ന താളിൽനിന്ന് ശേഖരിച്ചത്