താൾ:CiXIV29a.pdf/153

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

അവകാശം എന്നെ നിക്കു
ഒരൊ കാഴ്ച കാണിച്ചാൻ
ഒൎത്തും മറന്നിട്ടും
ഉള്ളനെകർ അങ്ങു കണ്ടു കിട്ടും

൧൩൨
രാ. ൮൧.

൧. എല്ലാരും നിന്നെ വിട്ടാൽ
ഞാൻ വിടുമാറുണ്ടൊ
ഭൂലൊകർ ചിരിച്ചിട്ടാൽ
നിന്നെ മറക്കാമൊ
എനിക്കായെത്ര ദീനം
നിന്നിൽ സമൎപ്പിതം
എന്നിട്ടും സ്നെഹ ഹീനം
ആകാ യ്കഎന്മനം

൨. സിംഹാസനത്തിരുന്ന
ഈ ആണ്ടുകൾ എല്ലാം
വിധിപ്പാനായ്വരുന്ന
ന്യായാധിപൻ നീയ്യാം
നിൻ ഇഷ്ടമൊക്ഷമിക്ക
സാത്താൻ ആ ദാമ്യൎക്കും
നിന്നെ പരിഹസിക്ക
നടപ്പായെ വരും

൩. എനിക്കൊ നീ സമീപം
വന്നെത്തി സൽ പ്രഭൊ
ഉള്ളിൽ കത്തിച്ച ദീപം
മാറ്റാൻ കെടുക്കുമൊ

"https://ml.wikisource.org/w/index.php?title=താൾ:CiXIV29a.pdf/153&oldid=193741" എന്ന താളിൽനിന്ന് ശേഖരിച്ചത്