താൾ:CiXIV29a.pdf/152

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ചെവി എനിക്കും ചായ്ക്കെണം
നാൾതൊറും ഞാൻനിൻ ചൊരമാച്ച
കടക്കണക്ക ചൊല്ലണം
സ്വീകാര പ്രാൎത്ഥനാസ്തുതിക്കു
നിത്യം തുറക്കുകെചെവി
അയക്കദാസന്റെ ധ്വനിക്കു
ആം ആമെൻ എന്ന മാറ്റൊലി

16. യെശുവൊടെയൊ
ഗം

൧൩൧
രാ. ൫൨.

൧. അവൻ മാത്രം വന്നാൽ
അവൻ നില്ക്കയിൽ
മടിയിൽ എന്നെചുമന്നാൽ
മൃഷ്ടം വന്നു മനസ്സിൽ
എന്നാൽ ഇല്ലദൊഷം
ചാകുവൊളം നിത്യമാംസന്തൊഷം

൨. അവൻ ഇരിക്കട്ടെ
വെറെവെണമൊ
കള്ളൻ കാണ്മതൊക്കകട്ടെ
വഴിപൊക്കൻ ഞാനല്ലൊ
എൻ ചുരം ഇടുക്കം
വീതിമാൎഗ്ഗത്തിന്നു കെടൊടുക്കം

൩. അവന്നുള്ള ദിക്കു
എന്റെ ജന്മം താൻ

"https://ml.wikisource.org/w/index.php?title=താൾ:CiXIV29a.pdf/152&oldid=193742" എന്ന താളിൽനിന്ന് ശേഖരിച്ചത്