താൾ:CiXIV29a.pdf/151

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

രാ. ൮൮.

൧. ഹെ ക്രൂശിന്മെൽ തറെച്ച മിത്ര
എല്ലാ ഭയ ദുഃഖത്തിലും
വെണ്ടും ചികിത്സനിൻ പവിത്ര
ഹൃദയം ദൃഷ്ടി ചെവിയും
ആശ്വാസമറ്റവൎക്കടുത്ത
കാരുണ്യപൂൎണ്ണ ഹൃദയം
എബ്ബാധചാവെയും തടുത്ത
മഹാത്മനെഞ്ഞെൻ ആശ്രയം

൨. പാപിഷ്ഠർ ചുങ്കക്കാരുമന്നു
തിരഞ്ഞിട്ടെത്തി കണ്ടല്ലൊ
ആനെഞ്ഞെനിക്കും നീ തുറന്നു
നിൻസമാധാനം താഗുരൊ
നീർചൊരയും ഒലിച്ച പക്ഷം
കഷ്ടാനുഭവക്കാക്കീടം
ആശ്വാസകാരണങ്ങൾ ലക്ഷം
അതിൽ ഞാൻ രുചി കാണെണം

൩. നിന്നെ നൊക്കാത്ത കണ്ണു സൃഷ്ടി
മൊഹഭയങ്ങൾ്ക്കുൾ്വെടും
ശീമൊനെ എതിരെറ്റ ദൃഷ്ടി
എതിൎത്താൽ അത്രെ കഴിയും
നിൻഒളിവിൽ ഞാൻഒളി കാണും
നിൻ കണ്ണീർ ഒൎത്താൽ കരയും
കൺ ജ്വാലയാൽ നീ എങ്കൽവാണും
ശുദ്ധീകരിച്ചുമരുളും

൪. പണ്ടിത്ര ദീനക്കാൎക്കും ചാച്ച

"https://ml.wikisource.org/w/index.php?title=താൾ:CiXIV29a.pdf/151&oldid=193744" എന്ന താളിൽനിന്ന് ശേഖരിച്ചത്