താൾ:CiXIV29a.pdf/150

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

അല്പരെനീചെയ്തൊരിഷ്ടി
കെല്പരാക്കുവാൻ മതി
രാജൻനിന്നെലൊകം ദെഹം
സാത്താനും വിരൊധിച്ചാൽ
ജയം കൊള്ളും നിന്റെസ്നെഹം
പാമ്പെകൊല്ക നിന്റെകാൽ

൧൨൯
രാ. ൧൦.

൧. ഹാ യെശു എന്നിടയനെ
നിൻആടുഞാൻ നിൻശിഷ്യനെ
ഉണ്ടായചാവും പാപവും
നീതീൎത്തരുൾ അശെഷവും

൨. എൻ ആശാപൂൎത്തി നീയെല്ലൊ
എന്നുള്ളിൽവാഴുക പ്രഭൊ
നീ പാൎത്താൽ ദുഃഖം നാസ്തിയായി
എപ്പൊഴും വാഴ്ത്തും എന്റെവായി

൩. പിശാചിന്റെ പരീക്ഷകൾ
മനശ്ശരീര പീഡകൾ
മറ്റൊൎക്കിലും വെണ്ടാഭയം
എൻ യെശുവിന്നുണ്ടെ ജയം

൪. സന്ദെഹം പൊവൊ ചഞ്ചലം
വിശ്വാസിക്കിതനുചിതം
ആശിച്ചു വിശ്വസിച്ചതും
ആ സത്യവാൻ നിവൃത്തിക്കും

൧൩൦

19.

"https://ml.wikisource.org/w/index.php?title=താൾ:CiXIV29a.pdf/150&oldid=193746" എന്ന താളിൽനിന്ന് ശേഖരിച്ചത്