താൾ:CiXIV29a.pdf/149

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൫. സാധുക്കൾ്ക്കെകുകനുവാദം
ഈ ഭൂമിയെ അവർ അടക്കുവാൻ
പിശാചിൻ തലമെൽനിൻ പാദം
ആക്കീട്ടു ലൊകത്തെ ഭരിക്കതാൻ
എങ്ങും പ്രഭൊപരക്കനിൻപുകൾ
നിവൃത്തിയാകവായിൻ മൊഴികൾ

൧൨൮
രാ. ൧൦൧.

൧. യെശുവെ നീ സ്നെഹശക്തി
ലൊകത്തിൽ വരുത്തിയൊൻ
കടമായ ദാസ ഭക്തി
ആർ നിണക്ക് കാട്ടുവൊൻ
മുന്തിരിക്ക് കൊമ്പായിട്ടും
ഞങ്ങളിൽ ഫലം പൊരാ
പലശിഷ്യർ നിന്നെ വിട്ടും
കെട്ടുംപൊയി തമ്പുരാ

൨. നീ വിശ്വാസത്തിന്നുറപ്പും
കാല്ക്കസ്ഥിരവും കൊടു
അത്തിക്കത്രെ കൊമ്പും ചപ്പും
നീ കണ്ടാൽ ശപിച്ചിതു
ആകയാൽ തളൎച്ച പൊക്കി
ഭാരം മെല്ലെ പെറുവാൻ
ദൂരവെ മഹത്വം നൊക്കി
ഞാനും ആക ശക്തിമാൻ

൩. ഏറ്റുകൊൾ്ക നിന്റെ ക്ലിഷ്ടി
ആകെനിക്കും സല്ഗതി

19.

"https://ml.wikisource.org/w/index.php?title=താൾ:CiXIV29a.pdf/149&oldid=193747" എന്ന താളിൽനിന്ന് ശേഖരിച്ചത്