താൾ:CiXIV29a.pdf/148

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧൨൭
രാ. ൧൫.

൧. പിതാപുത്രാത്മാവായനാഥ
നിണക്കയൊഗ്യർ ഞങ്ങൾ ഇങ്ങെല്ലാം
മനസ്സ ശുദ്ധമത്രെതാത
നീയൊ വന്നാൽ ഈ ക്ഷെത്രം ശുദ്ധമാം
എല്ലാ ജഡം നിൻരക്ഷ കാണണം
എന്നുള്ള ചൊല്ക്കുണ്ടാകപൂരണം

൨. അബ്ബാവിളി പഠിക്കും ഭക്തി
നിൻ ഇഷ്ടത്തെ ഗ്രഹിക്കും ഇന്ദ്രിയം
തന്നെ ജയിപ്പാൻ പുതുശക്തി
ഹിതം നടത്താൻ ഊക്കും ഏകണം
നീ ഇല്ലാഞ്ഞാൽ ഇതൊന്നുമെവരാ
ചതഞ്ഞനെഞ്ഞിൽ പുക്കു നിന്നെതാ

൩. നാം ദൂരത്തായി പൊയ ക്ലെശം
നീ മാറ്റുവാൻ ആശ്വാസം ചൊന്നരുൾ
ബൊധിക്കുടൻ നിൻ ഉപദെശം
തെളിക തെടിയാൽ വെദപ്പൊരുൾ
നിൻ ക്രൊധം നീങ്ങിപക തീൎന്നതെ
ദ്രിനെന നിശ്ചയം വരുത്തുകെ

൪. സഭെക്കു യെശു അടിസ്ഥാനം
അതിൽ പണിതി കെക്കും നിൻ വിരൽ
നീകൽ മനസെപൊടിമാനം
ആക്കീട്ടതാകും ജീവനുള്ള കൽ
നിന്നൊളം വൎദ്ധിപ്പിക്ക നിന്റെമെയ്
ഈ ഞങ്ങളാലും വീട്ടുവെല ചെയ്

"https://ml.wikisource.org/w/index.php?title=താൾ:CiXIV29a.pdf/148&oldid=193749" എന്ന താളിൽനിന്ന് ശേഖരിച്ചത്