താൾ:CiXIV29a.pdf/147

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

യെശു കണ്ണിലെ പ്രകാശം
ഉള്ളത്തിന്നുദിക്കുകിൽ
ചാവെന്നല്ല ആന്ധ്യനാശം
അന്നു നമ്മിൽ അറിയാവു നാം, ത്രാ.

൧൨൬
രാ. ൧൮.

൧. ദൈവം സ്നെഹ മൂലം ആം
നല്ല കാഴ്ചകൾ എല്ലാം
വെളിച്ചപ്പിതാവിനാൽ
ഞങ്ങൾ മെൽ വരുന്നതാൽ

൨.യെശുനിന്റെ സ്നെഹത്തെ
ഞങ്ങളൊളം നീട്ടുകെ
സൎപ്പ വാക്കിൻ വിഷം നാം
നിന്നെ കൊണ്ടു കളയാം

൩. സാത്താൻ ഞങ്ങളിൽ മെയ്മെൽ
ആക്കിയ കയിന്യചെൽ
വെരറുത്തെടുക്കെണം
യെശുനിന്റെ മരണം

൪. സ്നെഹത്താൽ നീ ആടും പൊർ
പൊലെ ഉണ്ടൊപൊരുതൊർ
അന്നു കഷ്ടപ്പെട്ടപ്പൊൾ
ക്രൂശി ങ്കീഴെനിന്റെതൊൾ

൫. ലൊകർ ഒക്കദ്വെഷിക്കിൽ
യെശുനിന്റെ ക്ഷാന്തിയിൽ
നില്പാറാക്കി ഞങ്ങളെ
സ്നെഹാരാജ്യത്താക്കുകെ

"https://ml.wikisource.org/w/index.php?title=താൾ:CiXIV29a.pdf/147&oldid=193751" എന്ന താളിൽനിന്ന് ശേഖരിച്ചത്