താൾ:CiXIV29a.pdf/146

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

അനീതി കെട്ടഴിക്ക

൩. ഒരിക്കൽ നിന്റെ ആജ്ഞയാൽ
വിടെണ്ടിപൊംഈലൊകം
അതൊനടക്ക പ്രീതിയാൽ
അങ്ങരുതിങ്ങു ശൊകം
നിണക്കുമെയ്യുയിർ തരാം
ഏല്പിച്ചവറ്റെ കാക്കെല്ലാം
നല്ലന്തം ഏകുക് ആമെൻ

൧൨൫
രാ. ൭൧.

൧. ത്രാഹിമാം:,: രാജാവായയെശുവെ
എന്റെ അപരാധഭാരം
മാച്ചു നീക്കി തീൎത്തുതെ
നീതളിച്ച രക്തസാരം
മലമാണ്ടൊരുള്ളിൽ യുക്തമാം, ത്രാ

൨. ത്രാഹിമാം:,: സസ്ഥിയില്ലീലൊകത്തുൾ
കഷ്ടം എന്റെ വിശ്വ കൎമ്മം
ഇല്ലതിൽ ഒരുൾപ്പൊരുൾ
നീക്കുന്നിച്ച പുണ്യധൎമ്മം
എന്റെ ശൂന്യത്തിന്നുനിറവാം, ത്രാ.

൩. ത്രാഹിമാം:,: ശത്രുവിൻ പരീക്ഷയിൽ
അടിയന്നു നീ സങ്കെതം
എങ്കിൽ അസ്ത്രം രുവുകിൽ
അരുതച്ചം ഇല്ലഖെദം
ജയം നിന്നിൽ ഞാനും പ്രാപിക്കാം, ത്രാ.

൪. ത്രാഹിമാം:,: മൃത്യുവെത്തുമളവിൽ

"https://ml.wikisource.org/w/index.php?title=താൾ:CiXIV29a.pdf/146&oldid=193753" എന്ന താളിൽനിന്ന് ശേഖരിച്ചത്