താൾ:CiXIV29a.pdf/144

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧൨൩
രാ. ൬൯.

൧. കൃപാദിത്യപ്രകാശം
വിശുദ്ധതമ്പുരാൻ
നീ മൃത്യുവിൻ വിനാശം
നീലൊക ജീവൻതാൻ
ഹാ സത്യമുള്ളവാക്കു
പിതാവെ വെളിവാക്കു
നീചൊല്ക കെൾ്പുഞാൻ

൨. ഹെ ഞങ്ങളുടെ മദ്ധ്യസ്ഥ
നീസൽ പ്രവാചകൻ
പിതാവിൻ ഹൃദയസ്ഥ
വിചാരദൎശകൻ
ഗുരുക്കളിൽ നീശിഷ്ടൻ
എന്നെദെവൊപദിഷ്ടൻ
ആക്കെണം മുഴുവൻ

൩. പുരൊഹിതന്റെ കൎമ്മം
വണങ്ങി വാഴ്ത്തണം
നീ ചെയ്തതൊക്കധൎമ്മം
നിൻ ചാവെ ഉത്തമം
എൻ പാപം സംഹരിച്ചു
നമ്മെയും യൊജിപ്പിച്ചു
ഉള്ളൊൻ ആ മരണം

൪. നിണക്കു രാജസ്ഥാനം
എന്നെക്കും ഉണ്ടല്ലൊ
നിൻ നാടുഭൂമിവാനം

"https://ml.wikisource.org/w/index.php?title=താൾ:CiXIV29a.pdf/144&oldid=193756" എന്ന താളിൽനിന്ന് ശേഖരിച്ചത്