താൾ:CiXIV29a.pdf/143

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

മശീഹാവെ, നീഎന്നൊളി ആശ്വാസം നീ
കെടുക്ക എന്നിൽ ശാപത്തീ

൨. പിഴനുകം അത്യുഗ്രം താൻ
എൻ ആത്മാവെ തണുപ്പിപ്പാൻ
തകൎക്കതിന്റെ കെമം
ആ ഭാരം പണ്ടു നീയല്ലൊ
ചുമന്നെടുത്തതെൻ വിഭൊ
ഒൎത്താലും നിന്റെ പ്രെമം
ഇളെക്കപാപത്തിഘനം
മദ്ധ്യസ്ഥ ചെയ്കാശ്വാസനം
എനിക്കു ജീവൻ ക്ഷെമവും
നിൻ ചാവിനാലല്ലൊ വരും
മശീഹാവെ, നീ ദയയാ തുണെക്കുവാ
പിശാചിന്മെൽ ജയത്തെതാ

൩. നീ മാത്രം എന്റെ ആശ്രയം
സൌഖ്യത്തിന്നുള്ള ആലയം
എൻ ആത്മവൈദ്യൻ നീയെ
നീമാത്രം പൂൎണ്ണ നീതിമാൻ
ദൈവത്തിൻ കൊപം നീങ്ങുവാൻ
ചാവെ ജയിച്ചു നീയെ
നീ എൻ സങ്കെതം ശരണം
എൻ കൊട്ടഎൻ കൃപാസനം
മദ്ധ്യസ്ഥൻ നീ നീഇടയൻ
പിതാവിൻ പ്രീയനാം മകൻ
മശീഹാവെ എൻ പാറ്റയ എൻ തൊഴനെ
വിശ്വാസമൃദ്ധി നല്കുകെ

"https://ml.wikisource.org/w/index.php?title=താൾ:CiXIV29a.pdf/143&oldid=193757" എന്ന താളിൽനിന്ന് ശേഖരിച്ചത്