താൾ:CiXIV29a.pdf/14

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

വൎത്തമാന വിവരം
ഭാരം പെറി നടപ്പൊരും
ദീനപ്പെടുന്നൊരുമായി
ജീവനീർ യഥെഷ്ടം കൊരും
സൌജന്യാൽ പറിക്കും കായി

൩. നല്ല വെള്ളമൊ സമുദ്രം
കായെ മുട്ടം വില്ക്കുമൊ
സ്വൎഗ്ഗത്തൊ കയറ്റും ക്ഷുദ്രം
സാത്താൻ ആശ തീൎക്കുമൊ
തീ നല്ലാത്തതിന്നു വല്ലി
നീരല്ലാത്തതിന്നു പൊൻ
നീട്ടിയാൽ ഭൊഷത്വം അല്ലി
ക്രിസ്തെ വാങ്ങും അറിവൊൻ

രാ. ൫൪.

൧. പ്രിയമുള്ള പുസ്തകം
നിന്നെ എങ്ങിനെ സ്തുതിക്കാം
മന്നാ നിന്നെ തിന്നണം
നിന്നെ പാലുപൊൽ കുടിക്കാം
പാപവ്യാധിമരണം
നീക്കാനാകും ഔഷധം

൨. നീ കൊടുക്കും പലിശ
സാത്തമ്പുകൾ വിലക്കും
നിത്യപട കൂടുന്ന
ശത്രുസെന നീ അടക്കും
സൎവ്വലൊഹങ്ങളെക്കാൾ

"https://ml.wikisource.org/w/index.php?title=താൾ:CiXIV29a.pdf/14&oldid=193966" എന്ന താളിൽനിന്ന് ശേഖരിച്ചത്