താൾ:CiXIV29a.pdf/13

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

പിൻ തുടരും സദാ

൩. നമ്മൊടു നിൻ പ്രകാശം
മതിലായി നില്പിച്ചാൽ
നശിച്ചു ബുദ്ധിനാശം
നെരെ നടക്കും കാൽ

൪. നമ്മെലെ നിൻ ശ്രീയാഴി
ചൊരികെ പാഴത്തുൾ
മുഴുക്ക സൎവ്വവാഴി
നമ്മിൽ നിൻ വൻപൊരുൾ

൫. നമ്മിൽ നിൻ ഇളകാഞ്ഞ
ധ്രുവത്തെ നട്ടിരി
ചാവിൽ നമ്മെ മാറാത്ത
നാട്ടാക്കിയാൽ മതി

രാ ൧൧

൧. നമ്മെ ഒൎമ്മയായുണൎന്നു
ബൊധം കൊള്ളു മനസ്സെ
കെട്ടുകൊള്ളെന്നുള്ളമെ
മറ്റെതൊക്കെയും മറന്നാൽ
എന്തുനഷ്ടം നെരിടും
നീ ഇതിന്നു ചെവി തന്നാൽ
നിത്യ ലാഭം പ്രാപിക്കും

൨. ആ ജ്ഞയല്ല ന്യായം അല്ല
യെശു ചൊന്ന വചനം
ആശ്വസിപ്പിക്കുന്ന നല്ല

"https://ml.wikisource.org/w/index.php?title=താൾ:CiXIV29a.pdf/13&oldid=193967" എന്ന താളിൽനിന്ന് ശേഖരിച്ചത്