താൾ:CiXIV29a.pdf/136

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ആവാൻഉറെച്ചു കാൽ
കൊടും വെയിൽ വന്മാരി
മാലില്ല രണ്ടിനാൽ

൩. അപ്പൊഴെസമാധാനം
നിറഞ്ഞു പൊരിനുൾ
മറന്നു പൊയദ്ധ്വാനം
പിന്നിട്ടു തൊറ്റിരുൾ
ഭുവിനിന്നാലും വാനം
തരും നിറപ്പൊരുൾ

൪. അവന്റെ ആത്മയാഗം
സ്നെഹത്തിനാം അതിർ
എന്നൊക്കീൽ അനുരാഗം
തഴച്ചൊരുൾ്ത്തളിർ
അവന്നായ്‌പ്രാണത്യാഗം
മെയ്തെണ്ണും ഇതുയിർ

൧൧൭
രാ. ൫൪.

൧. യെശുവെഞാൻ വിടുമൊ
ആയവന്നുലൊകത്താരിൽ
തുല്യൻവെറിട്ടൊനുണ്ടൊ
ദിവ്യ പൂൎണ്ണത മറ്റാരിൽ
ലക്ഷം നിധികൾഉണ്ടാം
യെശുവെ വരിക്കനാം

൨. സ്വൎഗ്ഗത്തിൻ പ്രകാശത്തുൾ
യെശുവെ കൂടാതെയെതു
യെശുവെളിച്ചപ്പൊരുൾ

"https://ml.wikisource.org/w/index.php?title=താൾ:CiXIV29a.pdf/136&oldid=193769" എന്ന താളിൽനിന്ന് ശേഖരിച്ചത്