താൾ:CiXIV29a.pdf/135

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

മെവെണം ആദരാൽ
അവങ്കൽ നിന്നുവെൎന്നു
ജീവിച്ചൂടായ്കയാൽ

൨. പുരാ എത്രനാളും
അസത്തിൻ പിതാ
എൻമെയ്യും ഉള്ളും ആളും
ഉയിൎപ്പന്നറിയാ
കൈപ്പുണ്ടു ചാവെക്കാളും
ജീവന്നിവൻ വിനാ

൩. ഇഹത്തിങ്കൽ അല്പം
ഗ്രഹിച്ച ഗുണം
എനിക്കു ചാകും തല്പം
വിളങ്ങിക്കും ക്ഷണം
പിൻ ഒതും ലക്ഷം കല്പം
പ്രഭുഗുണഗണം

൧൧൬
രാ. ൩൬.

൧. ഭുവിപഴയയുദ്ധം
വൎദ്ധിക്കും മെല്ക്കുമെൽ
നാൾതൊറും അതിക്രൂദ്ധം
ആയ്ക്കാണും പെയിൻമെൽ
ഒരെസ്ഥലം വിശുദ്ധം
നിന്നെഞ്ഞിമ്മാനുവെൽ

൨. ആനെഞ്ഞിനൊടുചാരി
അത്താഴം കൊൾ്കയാൽ
തന്നാഥനനുസാരി

"https://ml.wikisource.org/w/index.php?title=താൾ:CiXIV29a.pdf/135&oldid=193770" എന്ന താളിൽനിന്ന് ശേഖരിച്ചത്