താൾ:CiXIV29a.pdf/134

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

എൻ ആത്മവൈദ്യനെ
ഞാൻ രൊഗിയായ്കിടന്നു
നീശാന്തി തന്നവൻ
കാരുണ്യ സത്യം വന്നു
നിന്നാൽ എൻ രക്ഷകൻ

൨. ഈസ്നെഹത്തെ ഞാൻ ഒൎത്തു
നിസ്നെഹനാകുമൊ
കനിഞ്ഞു കണ്ണീർതൊൎത്തു
തന്നൊനെതള്ളുമൊ
എൻ ലജ്ജ നീ ചുമന്നു
ക്രൂശിൽ തറെച്ചവൻ
പിന്നാലെ ഞാനും വന്നു
അസാരനാം ഭടൻ

൩. നിൻസെവയിൽ എൻ ദെഹം
വെച്ചെക്കാം നാഥനെ
നിന്നിൽ വാടാതസ്നെഹം
കാട്ടെണം യെശുവെ
മരിപ്പു കാലം വന്നെ
നീശെഷിക്കും ധനം
കല്യാണം കൊലുമന്നെ
വിശ്വാസം സഫലം

൧൧൫
രാ. ൪൨

൧. ഞാൻ ഒന്നിനെനെൎന്നു
സൎവ്വത്മാവിനാൽ
എൻയെശുവൊടു ചെൎന്നു

17.

"https://ml.wikisource.org/w/index.php?title=താൾ:CiXIV29a.pdf/134&oldid=193772" എന്ന താളിൽനിന്ന് ശേഖരിച്ചത്