താൾ:CiXIV29a.pdf/133

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

കൊണ്ടുകെട്ടി നിൻ വിരൽ
ചാകും നാൾവരെക്കും
എന്നെതാങ്ങും അൻപുഞാനുരെക്കും

൧൧൩
രാ. ൪൭.

൧. ജീവപ്രഭുവെ, രക്ഷിതാ നീയെ
എല്ലാം ആദാമിൽ നശിച്ചു
നല്ലനാളിൽ നീ ജനിച്ചു
ചത്തജാതിക്കായി, ജീവനുറവായി

൨. സ്നെഹാധിക്യത്തിൽ, ചൊരമൃത്യുവിൽ
പ്രൊക്ഷിച്ചും നീശാപത്തിന്നു
മൊക്ഷം വരുത്തെണ്ടതിന്നു
ശാവമായുടൻ, എന്നെ വീണ്ടവൻ

൩. രാജാനിൻ ബലം, ഞാൻ വണങ്ങണം
നിധിപൊലെനിന്റെ വാക്കും
വിധിയും എല്ലാം വശാക്കും
നിന്നുടെ ബലി, മാത്രം എൻഗതി

൪. ആസ്തിയൂക്കുയിർ, നാസ്തി നിന്റെതിർ
ശുചിയില്ല ഭൂസംസാരെ
രുചിയില്ലലൊകാചാരെ
നിൻഉടന്തടി, ഏറുകെൻവഴി

൧൧൪
രാ.൮൧

൧. ഞാൻ എങ്ങിനെ മറക്കും
എന്നെ ഒൎക്കുന്നൊനെ
ഞാൻ എങ്ങിനെ വിലക്കും

17.

"https://ml.wikisource.org/w/index.php?title=താൾ:CiXIV29a.pdf/133&oldid=193774" എന്ന താളിൽനിന്ന് ശേഖരിച്ചത്