താൾ:CiXIV29a.pdf/132

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

വഴിക്കെനിന്നെ നൊക്കുവൊൻ
യെശൂപ്രഭൊ, ഈദാനങ്ങൾ നീ ഏകിയാൽ
സദാവണങ്ങുവൻ തൃക്കാൽ

൧൧൨
രാ.൫൨.

൧. ഒന്നാകെന്റെപാനം
ഒന്നെ ഭക്ഷണം
ഒന്നുമാത്രം എൻ അദ്ധ്വാനം
ആത്മജീവല ക്ഷണം
എന്റെപാപഭാരം
ഏറ്റുനീക്കിയൊനെഎൻ വിചാരം

൨. മങ്ങാതെന്റെ കാഴ്ച
പ്രിയരക്ഷിതാ
നീസഹിച്ചക്രൂര താഴ്ച
നൊക്കി നില്ക്കുകെസദാ
ശാപമരം ഏറി
എന്റെ ആത്മനാശം നീയെപെറി

൩. യെശുനിന്റെ സ്നെഹം
എന്റെ പിഴയും
എന്നും മറക്കല്ലീ ദെഹം
ഞാൻ ഇരക്കും മുമ്പെയും
തെറ്റിപ്പൊയ ആടു
വീണ്ടെടുത്തു നിന്റെ ദുഃഖപ്പാടു

൪. ഞാൻ നിൻ അവകാശം
എന്നും നിമ്മുതൽ
എന്നെനല്ല സ്നെഹപാശം

"https://ml.wikisource.org/w/index.php?title=താൾ:CiXIV29a.pdf/132&oldid=193775" എന്ന താളിൽനിന്ന് ശേഖരിച്ചത്