താൾ:CiXIV29a.pdf/131

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

നിനെച്ചുംനിന്നെതെടിയും
ഉദ്ധാരരക്തത്തെ തുലൊം
ആധാരമാക്കി ചത്തുപൊം
യെശൂപ്രഭൊ, എന്ദെവനെ, എന്നാഥനെ
എന്നെലജ്ജപ്പെടുത്തല്ലെ

൨. ഈദെഹിദെഹം മറ്റെല്ലാം
എൻദെവനിന്റെ സ്വന്തമാം
എനിക്കു മാത്രം കാണം
നിസ്സാരമാം ഫലത്തെ ഞാൻ
സംസാരത്തിൽ വളൎത്തുവാൻ
നൊക്കീട്ടും ഉള്ളു നാണം
നിൻ വള്ളിത്തൊട്ടം കാത്തുകൊ
വൻ കള്ളർ ഏറ ഉണ്ടല്ലൊ
വിപത്തിങ്കൂട്ടം കുറയാ
ഉപദ്രവങ്ങളിൽ സദാ
യെശൂപ്രഭൊ, വിശുദ്ധശാലെക്കാകരൂൺ
ശിശുക്കൾഊക്കമെറുംഊൺ

൩. ഒടുക്കം എന്റെ അകതാർ
വിടുമ്പൊൾ നിന്റെ ദൂതന്മാർ
അബ്രാമിനങ്കത്താക്കെ
ഉറങ്ങുവാനൊ എന്നുടൽ
മറകഴിച്ചു വമ്പകൽ
വരെയും മെല്ലെ കാക്കെ
ഉടൻ മഹത്വമായ്നിങ്കൈ
പടച്ചൊരെന്റെപുതുമൈ
മിഴിച്ചുസത്യ പകലൊൻ

"https://ml.wikisource.org/w/index.php?title=താൾ:CiXIV29a.pdf/131&oldid=193777" എന്ന താളിൽനിന്ന് ശേഖരിച്ചത്