താൾ:CiXIV29a.pdf/130

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

താൻവിളിച്ചുടൻ ദാസൊഹം
തന്നെ കണ്ടുടൻ ധന്യൊഹം
എന്നുസ്വൎഗ്ഗെസമ്മതം

൩. താരസംഘം ഭൂവാകാശം
നീളെ ഇവന്നവകാശം
വാഴുന്നുണ്ടിവൻ ചെങ്കൊൽ
ഇവനൊടുപൊർ അകാൎയ്യം
ജീവന്റെ മഹത്വം ആൎയ്യം
നിത്യം ഇവൻ വാഴ്ചപൊൽ

൪. ദൂതഭൃത്യർ ഉല്ലസിപ്പിൻ
നീതിമാന്മാരെ സ്തുതിപ്പിൻ
വാഴ്ത്തുകെവിണ്ണൊടും പാർ
യെശുഭെദം എന്നിധന്യൻ
വാത്സല്യത്തിലും അനന്യൻ
വാഴ്ത്തുകെഎൻ അകതാർ

14. പ്രതിജ്ഞകൾ

൧൧൧
രാ. ൧൨൯

൧.എന്നെക്കും നിന്നെസ്നെഹിപ്പൻ
എന്നെ വിടാതുടനുടൻ
നിങ്കനിവാലെ പൊറ്റു
ആനന്ദ തൃപ്തിയില്ലിതിൽ
വാനങ്ങൾ കൂടി കിട്ടുകിൽ
നീ ഇല്ലാഞ്ഞാൽ ഞാൻനൊറ്റു
ഈനെഞ്ഞുടഞ്ഞുപൊകിലും

"https://ml.wikisource.org/w/index.php?title=താൾ:CiXIV29a.pdf/130&oldid=193779" എന്ന താളിൽനിന്ന് ശേഖരിച്ചത്