താൾ:CiXIV29a.pdf/129

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

കാണ്മുരാവില്ലാപ്പകൽ

൧൦൯
രാ. ൪.

൧. ഭൂവാസികൾ എല്ലാം
യഹൊവെ വന്ദിപ്പിൻ
താൻ ഏകസത്യദെവനാം
എന്നൊൎത്താനന്ദിപ്പിൻ
അഛ്ശന്നുസ്തൊത്രം,ഹല്ലെലൂയാ
പുത്രന്നുസ്തൊത്രം,ഹല്ലെലൂയാ
ആത്മാവൊടും ഏകദൈവം
ആയവനെ വാഴ്ത്തുവിൻ

൨. താൻ നല്ലവൻ സദാ
തൻസത്യം ഒപ്പിപ്പാൻ
കരുണ എന്നും കുറയാ
താൻ ഏകനാം മഹാൻ, അ.

൧൧൦
രാ. ൬൦.

൧.. യെശുക്രീസ്തൻ ലൊകപാലൻ
പാപിസൈന്യം ജീവൻ കാലൻ
സൎവ്വവും തങ്കാല്ക്കീഴാം
അന്ത്യ ശത്രുവിൻ സംഹൎത്താ
യെശുമാത്രം വിശ്വ കൎത്താ
എന്നു ചൊല്ലുംനാമെല്ലാം

൨. ദൂതഭൂതൻ അധികാരി
ഏവനും ക്രിസ്താനുസാരി
താഴ്മയായ്വണങ്ങണം

"https://ml.wikisource.org/w/index.php?title=താൾ:CiXIV29a.pdf/129&oldid=193780" എന്ന താളിൽനിന്ന് ശേഖരിച്ചത്