താൾ:CiXIV29a.pdf/128

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

സ്വശക്തി ഏകുന്നാൻസദാ
സ്തുതിക്കുപാത്ര മാമവൻ
എന്നെക്കും എന്റെ കാൎയ്യസ്ഥൻ

൪. പിതാപുത്രാത്മാവെന്നനാമം
സ്തുതിക്കനാം അഹരഹർ
ത്രിയെകദൈവത്തെവിശ്രാമം
വരാതെ വാഴ്ത്തുംവിണ്ണവർ
ഈപെർ സദാനമുക്കെല്ലാം
ആശ്വാസാനന്ദ ഹെതുവാം

൧൦൮
രാ. ൧൮

൧. ഭൂക്കടൽ ആകാശവും
അതിലുള്ള സൈന്യവും
സ്നെഹബുദ്ധിശക്തിക്കെ
സാക്ഷിയായി നില്ക്കുന്നതെ

൨. പാപമറ്റ ലൊകത്തുൾ
ഒളിയൊടു മുണ്ടിരുൾ
ദൈവശബ്ദം കെൾ്വാറായി
വഞ്ചിച്ചങ്ങും സൎപ്പവായി

൩. ജലസ്നാതഭൂമിയിൽ
സ്നെഹചിഹ്നം പച്ചവിൽ
ഗുണദൊഷാൽ നിത്യപൊർ
ചാവുകൊണ്ടുജീവിപ്പൊർ

൪. മൂന്നാംലൊകം കണ്ടതാർ
പൂകുന്നൊർ വിശുദ്ധന്മാർ
കാണ്മതില്ലതിൽ കടൽ

"https://ml.wikisource.org/w/index.php?title=താൾ:CiXIV29a.pdf/128&oldid=193782" എന്ന താളിൽനിന്ന് ശേഖരിച്ചത്