താൾ:CiXIV29a.pdf/127

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

നീയാകെൻ ഉൾ്ത്തളിർ

൪. ഇന്നെസ്തുതി ചെറുത ഹൊ
ഇരപ്പ് എൻ അമ്പെല്ലാം
നിന്നെ ഞാൻ കാണുമ്പൊൾ വിഭൊ
എൻസ്തൊത്രം സാരമാം

൫. തല്ക്കാലത്തൊ ഞാൻ നിന്റെനെർ
കൃപയുംഘൊഷിക്കും
ആശ്വാസമാക നിന്റെ പെർ
എനിക്കു ചാവിലും

൧൦൭
രാ. ൪൦.

൧. പിതാവുസ്തൊത്രത്തിന്നുപാത്രം
പകെച്ചനമ്മെ സ്നെഹിച്ചാൻ
പാപിഷ്ഠൎക്കായിചാകും ഗാത്രം
വഹിപ്പാൻ ഇങ്ങയച്ചിട്ടാൻ
തൻമാറിൽവാണ പുത്രനെ
ഹാ സ്നെഹത്തിന്റെ ആഴമെ

൨. പിതാ നമുക്കുതന്ന ബാലൻ
സ്നെഹിച്ചിഴിഞ്ഞു കഴുവിൽ
മരിച്ചുയിൎത്ത ചാവിൻ കാലൻ
സ്തുതിക്കുയൊഗ്യൻ സഭയിൽ
കിഴിഞ്ഞുയൎന്ന സത്യവാൻ
കൃപാന്തരാംഗമെമ്പുരാൻ

൩. വിശുദ്ധ സംഘത്തെപ്പടെച്ചു
ഭരിപ്പതും പവിത്രാത്മാ
അവനതിൽ കൃപാനിറെച്ചു

"https://ml.wikisource.org/w/index.php?title=താൾ:CiXIV29a.pdf/127&oldid=193784" എന്ന താളിൽനിന്ന് ശേഖരിച്ചത്