താൾ:CiXIV29a.pdf/125

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ആൎക്കുപറഞ്ഞു കൂടമൊ
ഒടുവിൽസകലശത്രു ഭ്രാന്തി
നിൻസ്തുതിയായ്വരും വിഭൊ
ഊമരിപ്പൊൾ മഹാജനം
ഞാൻസ്തുതിപാടുംതല്‌ക്ഷണം, ഹ

൧൦൫
രാ. ൧൬.

൧. ദൈവം എൻ പ്രശംസ, എന്റെസ്തുതിയും
പുത്രനാൽ തൻവംശം,ചെൎച്ച വീണ്ടിടും

൨. ദൈവം എന്റെഅംശം,താണവർപിതാ
സ്വൎഗ്ഗലൊക ഭ്രംശം,എന്നുമെവരാ

൩. ഇസ്രയെലിൻപാറ,കൊട്ടയാക്കനാം
സൎവ്വതാപമാറ, അക്കരക്ഷയാം

൪. ഉറ്റെഴും ചങ്ങാതി ചുറ്റും ഇടയൻ
കുറ്റംതീൎക്കും വാദി മുറ്റും ആയവൻ

൫. പകൽ എൻഉത്സാഹം, രാവിൽ എൻഒളി
ചാവിലുംഎൻ ദാഹം,ആകപൊറ്റി നീ

൧൦൬
രാ. ൨൫.

൧. നമ്മുടെ ദൈവത്തെവാഴ്ത്തുകയൊഗ്യം
നമ്മെസ്നെഹിപ്പവനെ തൊഴുവിൻ
ജീവനം,ബുദ്ധി,മഹത്വം,ആരൊഗ്യം
ദെവവരങ്ങളാം പുകഴുവീൻ

൨. ദാനങ്ങളിൽ വലുതൊന്നുനിനെക്കും
വാനത്തിൽ നിന്നയച്ചുള്ള മകൻ
ഇത്രതന്നിട്ടു തനിക്കെന്തുവെക്കും

16.

"https://ml.wikisource.org/w/index.php?title=താൾ:CiXIV29a.pdf/125&oldid=193787" എന്ന താളിൽനിന്ന് ശേഖരിച്ചത്