താൾ:CiXIV29a.pdf/124

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ശുദ്ധപതിവ്രതയായ്സഭതീരുക ഭൎത്താ
നിൻദയയാ,സൌമ്യതയാൽ മറിയാ
നിത്യശുശ്രൂഷയാൽ മൎത്താ

൫. വാഴ്ത്തുവിൻഎങ്ങുംഅടക്കിയ സെവകഭൂതർ
കൂട്ടവകാശികളായവരസ്ഥയ ഹൂദർ
എന്റെമനം,ആടിനെപുകഴെണം
കൂടസിംഹാസന ദൂതർ

൬. വെട്ടിയുയിൎത്ത കുഞ്ഞാടു ധനം ബല ജ്ഞാനം
ശക്തി അനുഗ്രഹസ്തൊത്രജയം ബഹുമാനം
എന്നിവറ്റിൻ,പാത്രമാം പുകഴുവിൻ
നമ്മുടെ ആദ്യവസാനം

൧൦൪
രാ. ൭൪.

൧. ദെഹിയും ദെഹവും കൂടുമ്മട്ടും
ദെവഗുണത്തെ വാഴ്ത്തുവൻ
ഭൂമി സമുദ്രം ആകാശത്തട്ടും
മൂന്നുലകും പടെച്ചവൻ
ഇളകിപൊം ചരാചരം
നിശ്ചലം നിൻസിംഹാസനം,ഹല്ലലൂയാ

൨. മന്ത്രികൾ എന്നിമഹാ പ്രവൃത്തി
രാപ്പകൽതാൻ എടുക്കിലും
വിണ്ണവരൊടു സദാനിവൃത്തി
കൊണ്ടു സുഖിച്ചമൎന്നെഴും
വാനസുഖത്തെ വിട്ടുടൻ
ദീനരെനൊക്കിപൊം പരൻ, ഹ

൩. വൈരി ഗണത്തെ പൊറുക്കും ശാന്തി

"https://ml.wikisource.org/w/index.php?title=താൾ:CiXIV29a.pdf/124&oldid=193789" എന്ന താളിൽനിന്ന് ശേഖരിച്ചത്