താൾ:CiXIV29a.pdf/123

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

എന്നൊൎക്കുംശത്രുവും

൫. പരക്കനിന്റെ ജ്ഞാനം
മശീഹാ യെശുവെ
നിൻനാമമെ പ്രധാനം
അതിന്റെ വൎത്തമാനം
എല്ലാരും കെൾ്ക്കുകെ

൬. നിൻ ഭാഗ്യമുള്ളവാഴ്ച
നടത്തു കൂഴിയിൽ
വരിക ഭൊഷ്കിൻ താഴ്ച
ഉദിക്ക നിന്റെകാഴ്ച
ദാഹിച്ച ശിഷ്യരിൽ

൧൦൩
രാ. ൩൨

൧ തൊഴരെ രക്തം ഒഴിച്ചുതരുംബലിയാടും
സിംഹവുമായിജയിച്ചവനെ സ്തുതിപാടും
ഐക്യതയായി,ഭൂതലെനമ്മുടെവായി
യെശുവിൻ നാമത്തെപാടും

൨. രൊഗികളെ ഗുണമാക്കിയതന്നുടെഉക്തി
ശാപത്തിൽ ആണനരൎക്കുവരുത്തിയമുക്തി
സ്നെഹബലം,നിൎമ്മല നീതിജയം
രക്തജഡങ്ങളെഭുക്തി

൩. ഞാനും അലഞ്ഞുതിരിഞ്ഞതു കണ്ടുപിടിച്ചു
ചിത്തമലിഞ്ഞെഴുനീറ്റുതിരഞ്ഞു വരിച്ചു
സ്നെഹകറാർ,ആക്കിയുറച്ചവനാർ
ചെയ്തതു യെശുതനിച്ചു

൪. ദാസരിൽ അനുഭവംവളരെണമെ കൎത്താ

"https://ml.wikisource.org/w/index.php?title=താൾ:CiXIV29a.pdf/123&oldid=193790" എന്ന താളിൽനിന്ന് ശേഖരിച്ചത്