താൾ:CiXIV29a.pdf/122

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ഹാ നല്ലൊരു സമാപ്തി

൭. ഞാൻ യെശുവിങ്കൽ ചായ്ക
അതൊന്നും മറക്കായ്ക
കൎത്താവെ നിൻ പട്ടാങ്ങു
കൊണ്ടെന്നും എന്നെതാങ്ങു

൧൦൨
രാ. ൨൮.

൧. ഗുണ സമ്പൂൎണ്ണമന്നൻ
സ്തുതിക്കപ്പെടെണം
നാനാ കൃപാസമ്പന്നൻ
സ്വസൃഷ്ടിയിൽ പ്രസന്നൻ
താൻ എന്നുസമ്മതം

൨. നമ്മൊടവന്റെ കൎമ്മം
മഹാത്ഭുതം എല്ലാം
അവൻ നടത്തം മൎമ്മം
ഒടുക്കം ഒക്കശൎമ്മം
പിൻ ആശ്രയിക്കനാം

൩. ജ്വലിച്ചവൻ ശുഷ്കാന്തി
വിശുദ്ധനാം തുലൊം
എന്നിട്ടും ഏറും ക്ഷാന്തി
കുറവിനൊക്ക ശാന്തി
തന്നാലെ വന്നുപൊം

൪. തൻ ആത്മാ തന്റെരക്തം
അതാകെ സാധിക്കും
ആകൈ തുണെക്കുശക്തം
ആവാത്സല്യം അവ്യക്തം

"https://ml.wikisource.org/w/index.php?title=താൾ:CiXIV29a.pdf/122&oldid=193792" എന്ന താളിൽനിന്ന് ശേഖരിച്ചത്