താൾ:CiXIV29a.pdf/116

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ആകാത്മ ത്രാണനം

൯൭

രാ. ൯

൪. സ്വവംശം യെശുരക്ഷിപ്പാൻ
വിളങ്ങി ഭൂമിയിൽ
രക്ഷിക്കമാത്രം ആ മഹാൻ
നടത്തുന്നതൊഴിൽ
തെജൊമാനം, സ്തൊത്രം, ത്രാണം
ആട്ടിങ്കുട്ടിക്കെന്നും ആവു
യെശു ക്രിസ്തൻ രക്ഷിതാവു
ഹല്ലെലൂയാവാഴ്ത്തുവിൻ

൨. മനസ്സൊടല്ല ശിക്ഷിക്കും
തുലൊം ക്ഷമിപ്പവൻ
വിശ്വാസമറ്റ എവൎക്കും
പരൻ‌ന്യായാധിപൻ, തെ.

൩. ഇന്നെവരെ അവൻ തൃകൈ
നിണക്കായ്നീട്ടൂമ്പൊൾ
വിശ്വാസത്തെആപെരിൽവൈ
നിൻ രക്ഷ ഏറ്റുകൊൾ, തെ.

൪. വിധിപ്പാൻ എത്ര താമസം
അവാച്യം നിൻ കൃപാ
എനിക്കും യൊശുവാജയം
എല്ലാം തികെച്ചുതാ, തെ

13. സ്തുതികൾ

൯൮

"https://ml.wikisource.org/w/index.php?title=താൾ:CiXIV29a.pdf/116&oldid=193802" എന്ന താളിൽനിന്ന് ശേഖരിച്ചത്