താൾ:CiXIV29a.pdf/115

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

സദ്വെദം ഒഴികെ
അതാലെ നീങ്ങും ക്ലെശം
സന്ദെഹം തീൎന്നുതെ

൨. ഉറപ്പിക്കെൻ വിശ്വാസം
കൎത്താവിൻ വാക്കു മൊഷ്ടിപ്പാൻ
വിടാതൊരു പ്രയാസം
സാത്താൻ എന്നിൽ കഴിക്കുന്നാൻ
തൃക്കൈ എന്നെ വലിച്ചാൽ
ആടാതെ ഒടുവൻ
വിശുദ്ധാത്മാഭരിച്ചാൽ
ആനന്ദിപ്പടിയൻ
നിന്നൊടിതാഞാൻ പറ്റും
വിടായ്ക എന്നെയും
നീ ഭീരുത അകറ്റും
നിഷ്കൎഷയെ തരും

൩. വിശ്വസത്തിൽ ഉറെച്ചു
നില്പാൻ ഉപദ്രവത്തിലും
ക്ലെശത്തിലും തുണെച്ചു
വരിക ചാവിൻ നെരത്തും
വിശ്വസ്തനായെൻ ഒട്ടം
തീൎപ്പാൻ അടുക്ക നീ
ഇരിക്കെന്മെൽ നിൻനൊട്ടം
ശൊധിക്കെന്നെ നിൻ തീ
ഉറങ്ങി പൊം പൎയ്യന്തം
നീ എന്നെ കാക്കെണം
വിശ്വാസത്തിന്റെ അന്തം

"https://ml.wikisource.org/w/index.php?title=താൾ:CiXIV29a.pdf/115&oldid=193804" എന്ന താളിൽനിന്ന് ശേഖരിച്ചത്