താൾ:CiXIV29a.pdf/117

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

രാ ൧൨൪.

൧. ഇപ്പൊൾ യഹൊവാനാമം
എപ്പൊഴും വാഴ്ത്തുകെന്മനം
അവന്നു നിന്നിൽ കാമം
ഉദിച്ചതെത്ര അത്ഭുതം
നിൻദ്രൊഹത്തെ പൊറുത്തും
ആകായ്മ മാറ്റിയും
തന്മടിയിൽ ഇരുത്തും
കഴുക്കൾ പൊലയും
ജീവത്വം പുതുതാക്കും
ഭാൎയ്യാദിയൊടുനെർ
ഈശ്വാവെ പൊറ്റികാക്കും
യഹൊവവന്റെപെർ

൨. യഹൊവ കൎമ്മം ന്യായം
കൃപാലുവാകും ദീനരിൽ
മനസ്സിൻ അഭിപ്രായം
പ്രസിദ്ധമാക്കി ലൊകത്തിൽ
വിരൊധികൾ്ക്ക ക്ഷാന്തി
സഭെക്കു വാത്സല്യം
സൎവ്വാപരാധശാന്തി
സ്വയാഗത്താൽ കൃതം
സ്വഭക്തരിൽ തൻപ്രീതി
വാനൊളം ഉന്നതം
അഘങ്ങൾ നീക്കും വീതി
പൂൎവ്വാപരായതം

൩. മനുഷ്യർഒക്ക പൂഴി

15.

"https://ml.wikisource.org/w/index.php?title=താൾ:CiXIV29a.pdf/117&oldid=193800" എന്ന താളിൽനിന്ന് ശേഖരിച്ചത്