താൾ:CiXIV29a.pdf/108

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

വിടാതെ കാട്ടും ശുദ്ധനെർ
എനിക്കു വെണ്ടി ചാവിൽ ചാടി
വിമൊക്താവെന്നവന്റെ പെർ
കടങ്ങൾ വീട്ടി താന്തനി
തുണെക്കുയെശുതാന്മതി

൫. തൻ ഉള്ളം താൻ എനിക്കു തന്നു
തൻ ദെഹവും നല്ലൊരു നാൾ
തൻകൊവില്ക്കെന്നെ കൊണ്ടുവന്നു
എന്നെക്കും പാൎപ്പിക്കുന്ന യാൾ
ഇപ്പാങ്ങൻ ആകയാൽ അറി
തുണെക്കു യെശുതാന്മതി

൯൦

രാ.൭

൧. മകനും അഛ്ശനും സ്തുതി
തികഞ്ഞ പാപനിഷ്കൃതി
പകയൎക്കെകി കരുതി, ഹല്ലെലൂയാ

൨. മരത്തിൽ തൂങ്ങി നന്മകൻ
ശിരസ്സു താഴ്ത്തി ചത്തുടൻ
തിര അനമ്മൊടുന്നതൻ, ഹ.

൩. പിശാചിന്മെൽ മഹാജയം
ശ്മശാനം വിട്ടു പൂരിതം
വിശാലലൊകം തൻ വശം ഹ.

൪. മരിച്ചെഴുന്നൊരു മഹാൻ
പിരിഞ്ഞപിൻ വിളങ്ങുവാൻ
വരികിൽ ഞാനും ഭാഗ്യവാൻ, ഹ.

൫. അതിന്നായെന്നിൽ സത്യാത്മാ

"https://ml.wikisource.org/w/index.php?title=താൾ:CiXIV29a.pdf/108&oldid=193815" എന്ന താളിൽനിന്ന് ശേഖരിച്ചത്