താൾ:CiXIV29a.pdf/106

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

എൻ രാജ നീ എൻ ഛത്രം
ചിത്രം, മിത്രം, പാപനാശം
നിൻപ്രകാശം, സിദ്ധസത്വം
സീമയില്ല നിൻ മഹത്വം

൨. പിതാവുതന്ന പുത്രനെ
ഞാൻ ഒന്നിനെ ഗ്രഹിക്കുകെ
ഈ രത്നമണി മാത്രം
നിന്നെ സുരർ ഭൂതങ്ങളും
തുള്ളിപ്പൊടി സ്തുതിക്കിലും
ഞാനൊ അതിന്നു പാത്രം
എന്നാൽ, നിന്നാൽ, പാപികൾ്ക്കും
ദ്രൊഹികൾ്ക്കും നീങ്ങി ക്രൊധം
ഇല്ല ദാസരിൽ വിരൊധം

൩. നീ മുഖം ചാച്ചു നൊക്കിയാൽ
എന്നുള്ളം നിൻ പ്രസാദത്താൽ
വക്കൊളവും നിറയും
നിന്നെ മറന്നു ദൊഷത്തിൽ
ഉൾ്പെട്ടു വെറെ നൊക്കുകിൽ
ഞാൻ തനിയെ വലയും
താണു, കാണു, എൻ‌നിൎവ്വാഹം.
എന്റെ ദാഹം, ജീവാഹാരം
താനിൻ‌ സുവിശെഷസാരം

൪. വാക്കാത്മാ ചൊര ദെഹവും
മുന്നിനയാത്ത ക്ഷമയും
നീ ഏറ തന്നെനിക്കും
നീ എവിടെ വസിക്കുമൊ

"https://ml.wikisource.org/w/index.php?title=താൾ:CiXIV29a.pdf/106&oldid=193818" എന്ന താളിൽനിന്ന് ശേഖരിച്ചത്