താൾ:CiXIV29a.pdf/105

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

സമാധാനം എന്നും ചൊൽ

൮൭

രാ .൮൧.

൧. പിതാവെനിന്റെ ദാനം
സ്തുതിക്ക ന്യായമാം
നിന്നൊടു പുത്രസ്ഥാനം
എല്ലാൎക്കും പ്രാപിക്കാം
അതിന്നായാദ്യ ജാതൻ
മരത്തിൽ തൂങ്ങിയാൻ
കിഴിഞ്ഞു സൎവ്വനാഥൻ
തൻദാസൎക്കടിയാൻ

൨. ആ നചറത്തെ തച്ചൻ
തൻ അബ്ബാ വിളിയാൽ
പിതാവെ ഞങ്ങൾ്ക്കഛ്ശൻ
ആക്കി ചമെച്ചതാൽ
പുത്രാത്മാ ഞങ്ങളൂടെ
അബ്ബാ വിളിക്കുകെ
കണ്ണീരിനൊടും കൂടെ
ഹൃദി ഞരങ്ങുകെ

൮൮

രാ. ൧൨൭

൧. പ്രകാശിച്ചരുണൊദയം
അജ്ഞാനരാ ത്രീയെസ്ഫുടം
തെളിച്ചൊരു നക്ഷത്രം
ഹെദാവിൽ പുത്രയിശ്ശായ്വെർ
അത്യന്ത കൃപയുള്ളനെർ

"https://ml.wikisource.org/w/index.php?title=താൾ:CiXIV29a.pdf/105&oldid=193820" എന്ന താളിൽനിന്ന് ശേഖരിച്ചത്